
ചവറ: പയ്യലക്കാവ് നമ്പ്യാർവടക്കതിൽ (പാണന്റയ്യത്ത്) പരേതരായ പാണന്റയ്യത്തിൽ ചെല്ലപ്പൻപിള്ളയുടെയും ഗോമതിഅമ്മയുടെയും മകൻ കൃഷ്ണൻകുട്ടിപിള്ള (74) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: കെ. ജയകൃഷ്ണൻ, കെ. മുരുകൻ. മരുമകൾ: എസ്. രേവതി. സഞ്ചയനം 10ന് രാവിലെ 8ന്.