gomathiyamma-95

പെരുമ്പുഴ: പുനുക്കന്നൂർ ത്രിവേണി നഗർ പിള്ള വീട്ടിൽ പടിഞ്ഞാറ്റതിൽ ഗോമതിഅമ്മ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻപിള്ള, ഇന്ദിര, ഷീല, പരേതയായ അംബിക. മരുമക്കൾ: ശ്യാമള, ശശിധരൻപിള്ള, ചന്ദ്രൻപിള്ള.