charamam

ഓയൂർ: ചെങ്കുളം ആലവട്ടത്ത് തൊടിയിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ സാറാമ്മ (98) നിര്യാതയായി. മക്കൾ: കെ. ജോർജ്, മറിയാമ്മ, തോമസ്, ആനിയമ്മ. മരുമക്കൾ: തങ്കമ്മ, ലീലാമ്മ, പരേതനായ ഗീവർഗീസ്, ബാബു.