മൺറോത്തുരുത്ത്: കിടപ്ര തെക്ക് വൃന്ദാവനത്തിൽ വിമുക്ത ഭടൻ വസന്തകുമാർ (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. സഞ്ചയനം 6ന് രാവിലെ 7ന്.