നോർത്ത് മൈനാഗപ്പള്ളി: ചെട്ടിശേരിൽ വീട്ടിൽ എസ്. സോമശേഖരൻപിള്ള (റിട്ട. പി.ഡബ്ല്യു.ഡി, 78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: അജിതകുമാരി. മക്കൾ: എസ്. ജയകുമാർ, ജയലക്ഷ്മി. മരുമകൻ: ഗോപീകൃഷ്ണൻ.