പുനലൂർ: നരിക്കൽ ഇലത്തണ്ടിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസമ്മ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, ബാബു, ശശികല, സുനിൽ.