bijumon-a-46

നി​ര​പ്പുവി​ള: ച​രുവി​ള പു​ത്തൻ വീട്ടിൽ എ. ബിജു​മോൻ (46) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12.30ന് വീ​ട്ടു​വ​ളപ്പിൽ. മാ​താവ്: റോസ​മ്മ. ഭാര്യ: ബിന്ദു. മക്കൾ: ആ​ദിത്യ.ബി.ബിജു, ആര്യ.ബി. ബിജു.