
പന്മന: മേക്കാട് കുന്നുംമൂട്ടിൽ ആനന്ദന്റെ (സി.പി.എം മേക്കാട് ബ്രാഞ്ച് അംഗം, പി.കെ.എസ് ഏരിയാ കമ്മിറ്റിയംഗം) ഭാര്യ പത്മാവതി (65) നിര്യാതയായി. മക്കൾ: സതീശൻ, അനിത, പ്രീത, ബീന. മരുമക്കൾ: പ്രമീള, രമേശൻ, ബിജു, സുനിൽ കുമാർ.