
കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്കുംമുറിയിൽ കുറുങ്ങാട്ട് രവീന്ദ്രൻപിള്ളയുടെ ഭാര്യ ജയശ്രീ (51) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ജിഷ്ണു.ആർ. പിള്ള, ജീതു.ആർ. പിള്ള. മരുമക്കൾ: പാർവതി, ശ്യാംകൃഷ്ണ.