കരുനാഗപ്പള്ളി: പട. വടക്ക് സായൂജ്യത്തിൽ എൻ. ഭാർഗവൻ (59, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സിന്ധുകുമാരി. മക്കൾ: അഭിജിത്ത്, അഭിലാഷ് (ഇരുവരും സൗദി).