സഞ്ചാരിമുക്ക്: വടക്കേവിള അനീഷ് ഭവനിൽ ബാലകൃഷ്ണപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ഇന്ദിരഭായ്. മക്കൾ: ബിനീഷ്, അനീഷ് കുമാർ. മരുമക്കൾ: രാജി, ഗോപിക.