കൊല്ലം: ഉളിയക്കോവിൽ വൈദ്യാശാല നഗർ - 198 പനവിള പുതുവൽ ഡി. മധുസൂദനൻ (64) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: പ്രമോദ്, പ്രശാന്ത്. മരുമക്കൾ: അഞ്ചു, സന്ധ്യ. സഞ്ചയനം 7ന് രാവിലെ 8ന്.