sarojini-ammal-84

പനയം: പനയം നോർത്ത് ശ്രീവിലാസത്തിൽ പരേതനായ വിശ്വനാഥനാചാരിയുടെ ഭാര്യ സരോജിനിഅമ്മാൾ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: ഭുവനേശ്വരനാചാരി, ആനന്ദവല്ലിഅമ്മാൾ, ലളിതാംബികഅമ്മാൾ, പരേതരായ പുരുഷോത്തമനാചാരി, കമലാസനനാചാരി. മരുമക്കൾ: സരസ്വതിഅമ്മാൾ, വത്സലാഅമ്മാൾ, ശിവരാമനാചാരി, ബേബി ആചാരി.