devakiyamam-l-86

കോട്ടാത്തല: മോഹനവിലാസത്തിൽ പരേതനായ കെ. ചെല്ലപ്പൻപിള്ളയുടെ ഭാര്യ എൽ. ദേവകിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: കോട്ടാത്തല മോഹനൻ (മുൻ സംസ്ഥാന പ്രസിഡന്റ്, എം.ജി.ഒ അസോസിയേഷൻ), സി. രാജൻപിള്ള (കെ.ജി.ഒ.യു മുൻ സംസ്ഥാന പ്രസിഡന്റ്), രേണുകാദേവി (റിട്ട. അദ്ധ്യാപിക). മരുമക്കൾ: ഗോപിക റാണി, വി.എസ്. ഉഷാദേവി (റിട്ട. എച്ച്.എം, ഓണവിള യു.പി.എസ്), ജി. രാജൻ (റിട്ട. ബി.ഡി.ഒ).