raji-s-65

കൊല്ലം: കാവൽ കൈക്കുളങ്ങര നോർത്ത് തുഷാരയിൽ പരേതനായ വി. വിജയന്റെ ഭാര്യ എസ്. രാജി (65) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: വിജി വിജയൻ. മരുമകൻ: എസ്. സൂരജ്. കൊച്ചുമക്കൾ: പാർവതി, മീനാക്ഷി. മരണാനന്തര ചടങ്ങുകൾ 8ന് രാവിലെ 7ന്.