കൊല്ലം: ആർട്ട് ഒഫ് ലിവിംഗ് സൗജന്യ ആരോഗ്യ ആനന്ദ ശില്പശാല നാളെ നടക്കും. ഒരു മണിക്കൂർ നീളുന്ന പരിപാടിയിൽ യോഗ, ധ്യാനം എന്നിവയുണ്ടാവും. ഫോൺ: 9961275719,8714366106