കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് ആലുംകടവ് ശ്രീവരാഹത്ത് ബ്രഹ്മദാസിന്റെ ഭാര്യ ദ്രൗപതി (73) നിര്യാതയായി. മക്കൾ: നിഷാദ് (ഉണ്ണി), നിമേഷ് (പട്ടികജാതി വികസന വകുപ്പ്, വയനാട്), ആശ (ഒമാൻ). മരുമക്കൾ: ആതിര, സ്മിത, ബൈജു. സഞ്ചയനം 10ന് രാവിലെ 7ന്.