
കണ്ടച്ചിറ: രാജ് ഭവനിൽ പരേതനായ കെ. പുരുഷോത്തമന്റെ ഭാര്യ വി. രാജമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ കെ.പി. രാജേന്ദ്രൻ, പി. പുഷ്പകുമാരി, പരേതനായ പി. വിജയകുമാർ, പി. ശശികുമാർ, പി. രവികുമാർ. മരുമക്കൾ: ജയശ്രീ, ആർ. അശോകൻ, ശ്രീദേവി, സീന, ബേബികമല. സഞ്ചയനം 10ന്.