
ഓച്ചിറ: മഠത്തിൽക്കാരാഴ്മ കളക്കാട്ട് മീനത്തേരിൽ എൻ. ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: കെ. സരസമ്മ. മക്കൾ: ബി. രാധാകൃഷ്ണൻ (ന്യൂഡൽഹി), ബി. മോഹനൻ (വിമുക്ത ഭടൻ ), എസ്. പ്രഭ (റിട്ട. ഫർമസിസ്റ്റ്, സി.എച്ച്.സി,ഓച്ചിറ). മരുമക്കൾ: പി.കെ. അജിത (അദ്ധ്യാപിക, റയൻ ഇന്റർനാഷണൽ സ്കൂൾ, ന്യൂഡൽഹി), എസ്. ഷൈജ, സലിം അമ്പീത്തറ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം, തഴവ).