കൊട്ടിയം: ഉമയനല്ലൂർ കടുവന അനീഷ് മഹൽ അബ്ദുൽ അസീസ് (അമ്പിളി, 75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നസീമബീവി. മക്കൾ: അനീഷ്, അൻസിൽ. മരുമക്കൾ: ഷൈനി, തനൂജ.