cansar-
ലോകകാൻസർ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് കൊയിലോൺ സൗത്തിന്റെ നേതൃത്വത്തിൽ കാൻസർ രോഗികൾക്കുള്ള ചികിത്സാസഹായം വിതരണം ചെയ്യുന്നു

കൊല്ലം : ലോക കാൻസർ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് കൊയിലോൺ സൗത്തിന്റെ നേതൃത്വത്തിൽ റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടായ എന്റെ ഗ്രാമം പദ്ധതി പ്രകാരം പന്മന പഞ്ചായത്തിൽ വടക്കുംതല വാർഡിലെ രണ്ട് കാൻസർ രോഗികൾക്ക് ചികിത്സാ സഹായം നൽകി. ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ എ.എം. നൗഫൽ, സെക്രട്ടറി റൊട്ടേറിയൻ അഷ്‌റഫ്‌ സലീം, ട്രഷറർ റൊട്ടേറിയൻ വിജു, വാർഡ് അംഗം രാജീവ് കുഞ്ഞു മണി എന്നിവർ പങ്കെടുത്തു.