കുന്നത്തൂർ: ശൂരനാട് തെക്ക് പതാരം കിടങ്ങയം വടക്ക് കൈപ്പള്ളിൽ വീട്ടിൽ കെ.ജി. വിജയൻപിള്ള (69) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ജയനി, ജയശ്രീ. മരുമക്കൾ: അനിൽകുമാർ, മനേഷ്. സഞ്ചയനം 13ന് രാവിലെ 8ന്.