മൺറോത്തുരുത്ത്: പെരുങ്ങാലം പുത്തൻപുരയിൽ പി.ആർ. വിദ്യാധരൻ (റിട്ട. എച്ച്.എം, 87) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: അജിത്ത് (എ.എസ്.ഐ), അജിത, അനിത. മരുമക്കൾ: ഇന്ദു, ഹരികൃഷ്ണൻ, ചന്ദ്രസേനൻ (റിട്ട. ഹാർബർ). മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 7ന്.