rajan-antony

കൊല്ലം: തേവള്ളി നഗറിൽ പാംബ്സിൽ എം 10/10 - ൽ ഡോ. രാജൻ ആന്റണി (റിട്ട. ഗവ. സർജൻ)​ നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ശീതൾ,​ രാഹുൽ. മരുമകൻ: റോഷൻ.