
പുനലൂർ: തൊളിക്കോട് ദേവിപ്രസാദം വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ജെ. രാധാമണിഅമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. രാജേന്ദ്രകുമാർ, ഷീല രാധാകൃഷ്ണൻ, ശോഭ ഹരി, കെ. അനിൽ കുമാർ. മരുമക്കൾ: അംബിക ദേവി, ആർ. രാധാകൃഷ്ണൻ, ഹരികുമാർ, താര. സഞ്ചയനം 9ന് രാവിലെ 8ന്.