
കരിക്കോട്: വാവറയിൽ പരേതനായ എൻ. തങ്കപ്പന്റെ ഭാര്യ കെ. പൊന്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഇന്ദിര, ബാബുകുമാർ (റിട്ട. എസ്.ഐ). മരുമക്കൾ: പരേതനായ രവീന്ദ്രൻ, തങ്കച്ചി.