thankappanpilla-n-88

അഞ്ചൽ: ഇടമുളയ്ക്കൽ നാരായണ മന്ദിരത്തിൽ എൻ. തങ്കപ്പൻപിള്ള (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ. മക്കൾ: ഉഷാകുമാരി, രാധാകൃഷ്ണപിള്ള, അനിത. മരുമക്കൾ: സുരേന്ദ്രൻപിള്ള, ശ്രീലത, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 8ന് രാവിലെ 8ന്.