മൺറോത്തുരുത്ത്: നെന്മേനി അജയ വിലാസത്തിൽ (കാഞ്ഞിരം വയലിൽ) പി. അർജുനൻ (80) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: അശോകൻ, രാജു. മരുമകൾ: സുനിത. സഞ്ചയനം 10ന് രാവിലെ 7ന്.