shivasankarapilla-73

തഴവ: കടത്തൂർ പനച്ചൂകളീക്കൽ ശിവശങ്കരപ്പിള്ള (73) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ജയശ്രീ, ശ്രീരാജ്, ശ്രീജ, അഭിജിത്ത്, ശിവപ്രിയ. മരുമക്കൾ: സുരേഷ് കുമാർ, വിജി, രാജേഷ് കുമാർ, നിഥിൻ അരവിന്ദ്. സഞ്ചയനം 9ന്.