ponnappan-achari-74

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കൃഷ്ണത്ത് വടക്കതിൽ പൊന്നപ്പൻ ആചാരി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലതിക. മക്കൾ: വിഷ്ണു, ജയകൃഷ്ണൻ, മഹേഷ്. മരുമക്കൾ: രേഷ്മ, അർച്ചന.