suma-57

കരുനാഗപ്പള്ളി: ആദിനാട് തെക്ക് മനോജ് ഭവനത്തിൽ മനോഹരന്റെ ഭാര്യ സുമ മനോഹരൻ (57) നിര്യാതയായി. മക്കൾ: മനോജ്, സൗമ്യ. മരുമക്കൾ: നിമ്മി, റെജ. സഞ്ചയനം 10ന് രാവിലെ 7.30ന്.