
കൊല്ലം: ഉളിയക്കോവിൽ നിത്യപ്രഭ നഗർ - 22 ൽ കണ്ടോലിൽ വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ കെ. ലീലാമ്മ (74 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: എൽ. ജ്യോതി, എൽ. ബിന്ദു, വി. രാജേഷ്. മരുമക്കൾ: ജി. ജയകുമാർ, ഇ.വി. സജീവ് കുമാർ, വി. രാജശ്രീ.