yashoda-k-90

മയ്യനാട്: രാമംകുളം പട്ടത്തുവിള കുഞ്ഞുകൃഷ്ണന്റെ ഭാര്യ കെ.യശോദ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ലത, ദിലീപ്, ഉഷ. മരുമക്കൾ: രവീന്ദ്രനാഥ്‌, ഷീലാ ദേവി, പരേതനായ വേണുഗോപാൽ.