prabhakaran-75

പെരുമ്പുഴ: കുണ്ടറ വെൽഫെയർ ഹോസ്പിറ്റൽ മുൻ ജീവനക്കാരൻ മണി സദനത്തിൽ പ്രഭാകരൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: തങ്കമണി. മക്കൾ: പ്രദീപ് (ഊരാളിങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റി), പരേതനായ പ്രകാശ്. മരുമകൾ: സുജിഷ (പഞ്ചായത്ത് ഗവ.എൽ.പി.എസ് പ്രാക്കുളം അദ്ധ്യാപിക).