viswanadhan-g-80

പുത്തൻകുളം: വടക്കേ പ്ലാവിള വീട്ടിൽ ജി. വിശ്വനാഥൻ (80) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷാജി, രാജു, ഷീജ, വിശാഖ്. മരുമക്കൾ: സന്ധ്യ, വിനോദ്.