കു​ന്നി​ക്കോ​ട് ​:​ ​വി​ള​കു​ടി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​ഉ​ൾ​പ്പ​ടെ​ ​പ​ത്തോ​ളം​ ​പേ​ർ​ ​സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​സി.​പി.​ഐ​യി​ൽ​ ​ചേ​ർ​ന്നു.​ ​മു​ൻ​ ​ 11-ാം വാ​ർ​ഡ് ​മെ​മ്പ​റും സി.​പി.​എം.​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​യം​ഗ​വു​മാ​യ​ ​ജി​തേ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സി.​പി.​ഐ​യി​ൽ​ ​ചേ​ർ​ന്ന​ത്. മു​ൻ​ ​സി.​പി.​എം ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​കെ.​ശ​ശി​കു​ട്ട​ൻ,​ ​കെ.​എം.​ഇ​മ്മാ​നു​വ​ൽ,​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന​ ​ഉ​ണ്ണി​ക്കു​ഞ്ഞ്,​ ​രാ​ജ​ഗോ​പാ​ല​ൻ​ ​നാ​യ​ർ,​ ​പാ​ർ​ട്ടി​യം​ഗ​ങ്ങ​ളാ​യി​രു​ന്ന​ ​അച്ചൻ​കു​ഞ്ഞ്,​ ​ബേ​ബി,​ ​പ്ര​കാ​ശ് ​പി​ള്ള,​ ​ആ​ർ.​വി.​ര​തീ​ഷ് ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​സി.​പി.​ഐ ​ഇ​ള​മ്പ​ൽ​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​യി​ൽ​ ​ചേ​ർ​ന്ന​ത്.പു​തി​യ​താ​യി​ ​ചേ​ർ​ന്ന​വ​രെ​ ​സി.​പി.​ഐ.​ ​ജി​ല്ലാ​ ​എ​ക്സി​കൂ​ട്ടീ​വം​ഗം​ ​ജി.​ആ​ർ.​രാ​ജീ​വ​ൻ​ ​പാ​ർ​ട്ടി​ ​പ​താ​ക​ ​ന​ൽ​കി​ ​സ്വീ​ക​രി​ച്ചു.​ ​