
കൊല്ലം: കെ.പി.സി.സിയുടെ 137 രൂപ ചലഞ്ചിന്റെ ഭാഗമായി കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മറ്റി സ്വരൂപിച്ച 1.02 ലക്ഷത്തിന്റെ ചെക്ക് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവിൽ നിന്നു ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഏറ്റുവാങ്ങി. അഡ്വ.എ.ഷാനവാസ് ഖാൻ, ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, ആദിക്കാട് മധു, ജയപ്രകാശ്, ഷാസ ലിം, പി.വി.അശോക് കുമാർ, കടകംപള്ളി മനോജ്, അഡ്വ.നിയാസ് എന്നിവർ പങ്കെടുത്തു.