കൊട്ടാരക്കര: കുലശേഖരനല്ലൂർ ഭദ്രകാളീ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും പൊങ്കാലയും ഇന്ന് നടക്കും. രാവിലെ 6ന് പൊങ്കാല, 8ന് തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നവകം, തുടർന്ന് ഉച്ചയ്ക്ക് 12ന് അന്നദാനം എന്നിവ നടക്കും.