sevabharathy

ചാത്തന്നൂർ: സേവാഭാരതി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗിക്ക് ഹൈഡ്രോളിക് കട്ടിൽ നൽകി. കളിയാക്കുളത്ത് നടന്ന ചടങ്ങിൽ ആർ.എസ്.എസ് വിഭാഗ് സേവാ പ്രമുഖ് മീനാട് ഉണ്ണി, സേവാഭാരതി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ മധുകുമാർ, ചാത്തന്നൂർ ജയകുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗം മീര ഉണ്ണി, യു. രാജി, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ്‌ കളിയാക്കുളം ഉണ്ണി, കർഷകമോർച്ച ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് പി. സുരേഷ്ബാബു എന്നിവർ നേതൃത്വം നൽകി. .