haneefa-pm-75

പരവൂർ: ആഷിഖ് ഹോട്ടൽ ഉടമ, കുറുമണ്ടൽ-ബി നൂർജി വില്ലയിൽ പി.എം. ഹനീഫ (75) നിര്യാതനായി. ഭാര്യ: ഖദീജാബീവി. മക്കൾ: ഹുമയൂൺ, നജീം, ഷാജി, അജി. മരുമക്കൾ: നസീമാ നജീം, ഷീബാ ഷാജി, നൂർജി അജി.