വവ്വാക്കാവ്: നീലികുളം മുരുകാലയത്തിൽ രാമകൃഷ്ണനാചാരി (85) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സരോജ്, സതി, സരസ. മരുമക്കൾ: രാധാകൃഷ്ണൻ, രാജൻ, ശശികുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.