അരിനല്ലൂർ: അരിനല്ലൂർ സൗത്ത് കണ്ണാറവിളയിൽ രവീന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: റജിലാൽ, സ്വാതിലക്ഷ്മി. മരുമക്കൾ: അഞ്ചു, വിപിൻകുമാർ. സഞ്ചയനം 9ന് രാവിലെ 8ന്.