ചാത്തന്നൂർ: ചാത്തന്നൂർ താഴം എം.എസ് ഭവനിൽ ഗോവിന്ദ പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (88) നിര്യാതയായി. മക്കൾ: രാധാമണി അമ്മ, രമാദേവി, സതിദേവി. മരുമക്കൾ: പരമേശ്വരൻ പിള്ള, തുളസീധരൻ ഉണ്ണിത്താൻ, രാജഗോപാലൻ നായർ.