
ഓയൂർ: അമ്പലംകുന്ന് നെട്ടയം രാമചന്ദ്ര വിലാസത്തിൽ പരേതനായ റിട്ട. ഓവർസിയർ എം. മാധവന്റെ ഭാര്യ പി.കെ. സരോജനി (94, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം. സുരേഷ്, എം. മിനി, എം. ബ്രൈറ്റ്, എം. ബിന്ദു. മരുമക്കൾ: എൻ. സുജ, കെ.എൻ. കമലാസനൻ, പി.കെ. ബീന, പരേതനായ ജി. ശശിധരൻ.