sasidharan-71

എഴുകോൺ: കോളന്നൂർ മഞ്ഞാംവിള വീട്ടിൽ ശശിധരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ഷൈജ, ഷാജി. മരുമക്കൾ: സന്തോഷ്, സുജ.