gopinathan-pk-83

ആശ്രാമം: വൈദ്യശാല നഗർ-306 തുണ്ടിൽ വീട്ടിൽ പി.കെ. ഗോപിനാഥൻ (റിട്ട. കെ.എസ്.ആർ.ടി.സി, 83) നിര്യാതനായി. ഭാര്യ: എസ്. സതി. മക്കൾ: കവിത, ബിജുലാൽ. മരുമക്കൾ: ആർ. ബിജു, എൽ. അനിത. മരണാനന്തര കർമ്മങ്ങൾ 9ന്.