
തൃക്കടവൂർ: കുരീപ്പുഴ അയ്യൻ കോയിക്കൽ നഗർ-23 കോട്ടറ കിഴക്കതിൽ പരേതനായ കെ. ശ്രീധരൻ പിള്ളയുടെ ഭാര്യ രാധമ്മ അമ്മ (86) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, ജയശ്രീ, രാജശ്രീ, സനിൽകുമാർ. മരുമക്കൾ: സുമ, മോഹനചന്ദ്രൻ (റിട്ട. എക്സൈസ്), പരേതനായ സുരേഷ് കുമാർ, രാജേശ്വരി.