എഴുകോൺ: കൊട്ടാരക്കര ബ്ലോക്ക്‌ പട്ടികജാതി ഓഫീസ് നിയന്ത്രണത്തിലുള്ള എഴുകോൺ പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ 9ന് ഉച്ചയ്ക്ക് 2ന് കൊട്ടാരക്കര ബ്ലോക്ക് ഓഫീസിൽ വച്ച് നടക്കും. ബി.എഡ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ രേഖകളുമായി പങ്കെടുക്കാം .