sivadasan-achari-75

കിഴക്കേകല്ലട: ഉപ്പൂട് വസന്തവിലാസത്തിൽ ശിവദാസൻ ആചാരി (75) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബീന, ഗീത, ബിന്ദു. മരുമക്കൾ: ബാലചന്ദ്രൻ, രാമചന്ദ്രൻ. സഞ്ചയനം ഇന്ന്.