mohanachandrakurup-

ചാത്തന്നൂർ: മുൻ എം.പി എൻ. പീതാംബരക്കുറുപ്പിന്റെ സഹോദരൻ പാരിപ്പള്ളി തെറ്റിക്കുഴി മുള്ളുകാവ് മൻമന്ദിറിൽ മോഹനചന്ദ്രക്കുറുപ്പ് (69) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: മനീഷ്, മനോജ്. മരുമക്കൾ: വിനീത, ദീപിക. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 8ന്.